കോട്ടയം: വാറൻ്റ് നിലനിൽക്കെ പോസ്റ്റർ അടിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രംഗത്ത്. പിന്നാലെ അറസ്റ്റ് ചെയ്ത് കോട്ടയം വെസ്റ്റ് പൊലീസ്.
തിരുവാർപ്പ് പഞ്ചായത്ത് ആറാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി രാഹുൽ പി. രവിയെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
2020ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അന്യമായി തടങ്കലിൽ പാർപ്പിച്ച കേസിൽ രാഹുലിനെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചിരുന്നു.
ഈ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
