കൊച്ചിയിൽ നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങി; വൻ ഗതാഗതക്കുരുക്ക്

SEPTEMBER 8, 2026, 12:04 AM

കൊച്ചി: ഇടപ്പള്ളി ജംഗ്ഷന് സമീപം നടുറോഡിൽ സ്വകാര്യ ബസ് നിർത്തിയിട്ട് ഡ്രൈവർ ഇറങ്ങിപ്പോയത് ഗതാഗതക്കുരുക്കിന് കാരണമായതായി റിപ്പോർട്ട്. കളമശ്ശേരി–തേവര റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസാണ് റോഡിൽ നിർത്തിയത്.

ക്ലീനറുമായുണ്ടായ തർക്കത്തെ തുടർന്നാണ് ഡ്രൈവർ ബസ് വഴിയിൽ നിർത്തി ഇറങ്ങിപ്പോയതെന്നാണ് വിവരം. ഇതോടെ റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam