11 ലക്ഷത്തിന് ബുക്ക് ചെയ്ത കാർ കിട്ടിയില്ല; 29 ലക്ഷം നഷ്ടപരിഹാരം  നൽകാൻ വിധി

FEBRUARY 19, 2026, 12:27 AM

കാസർഗോഡ്: 11 ലക്ഷത്തിന് ബുക്ക് ചെയ്ത പുത്തൻ കാർ ലഭിച്ചില്ലെന്ന പരാതിയെ തുടർന്ന് പ്രവാസിക്ക് നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി. 

 11.21 ലക്ഷം രൂപ നൽകിയാണ് ബേക്കൽ ഹദ്ദാദിലെ ഹംസ കുന്നിൽ കാർ ബുക്ക് ചെയ്തത്. 

കാർ ലഭിക്കാതിരുന്നതിനെ തുടർന്ന് 29,10,173 രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനും കേരള സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനും ഉത്തരവിടുകയായിരുന്നു.

vachakam
vachakam
vachakam

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam