തൃശൂർ: ആറ്റുകാൽ ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. ക്ഷേത്രത്തിന്റെ ഇമെയിലിലേക്കാണ് സന്ദേശമെത്തിയത്.
ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഭീഷണി സന്ദേശമെത്തുന്നത്. തമിഴ്നാട് പൊലീസ് ബോംബ് വെയ്ക്കാൻ സഹായിച്ചെന്നും മെയിലിലുണ്ട്.
മെയിലിന്റെ ഉറവിടത്തെകുറിച്ച് സൈബര്‍ സെല്‍ പരിശോധിക്കും. നേരത്തെ ഡല്‍ഹി ഹൈക്കോടതിക്കും ബോംബെ ഹൈക്കോടതിക്കും ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
