കണ്ണൂർ: കണ്ണൂർ കല്ല്യാശ്ശേരിയിൽ പ്രാദേശിക ബിജെപി നേതാവിൻറെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലർച്ച രണ്ടരയോടെയാണ് സംഭവം.
പിന്നിൽ സിപിഎമ്മെന്ന് ബിജെപി ആരോപിച്ചു. കല്യാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി വിജു നാരായണൻറെ വീടിന് നേരെയാണ് ആക്രമണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്