പാലക്കാട്: പരിപാടിയിൽ വേടനെ എത്തിച്ചതിൽ സർക്കാരിനെ വിമർശിച്ച് ബിജെപി രംഗത്ത്. ലഹരി വിമുക്ത പരിപാടി സംഘടിപ്പിക്കുന്ന സർക്കാർ വാർഷികാഘോഷത്തിന് എൻഡിപിഎസ് കേസ് പ്രതിയെ എന്തിന് എത്തിച്ചെന്നാണ് ബിജെപി സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭ വൈസ് ചെയർമാനുമായ അഡ്വ. ഇ കൃഷ്ണദാസ് ചോദിച്ചത്.
അതേസമയം, റാപ്പർ വേടൻറെ പരിപാടിക്കിടെ പാലക്കാട് കോട്ടമൈതാനത്തുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കുമെന്ന് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്