പന്തീരാങ്കാവ് : പേരക്കുട്ടിക്ക് ഭക്ഷണവുമായി പോയ ബൈക്ക് യാത്രക്കാരൻ അപകടത്തിൽ മരിച്ചു.മണക്കടവ് തുമ്പോളി മുയ്യായിൽ ബാലകൃഷ്ണനാണ് (65) മരിച്ചത്.
ഞായറാഴ്ച വൈകിട്ട് തൊണ്ടയാട് പാതയിലായിരുന്നു അപകടം നടന്നത്.ബാലകൃഷ്ണൻ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ പരുക്കേറ്റ ബാലകൃഷ്ണനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്