രാഷ്ട്രീയ പാർട്ടികളിൽ ചേരുന്ന വൈദികര്‍ സഭ ശുശ്രൂഷയിൽ നിന്ന് വിട്ടുനിൽക്കണം

JANUARY 5, 2024, 7:46 PM

പത്തനംതിട്ട:  വൈദികർക്ക് മുന്നറിയിപ്പ് നൽകി ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മ‍ര്‍ത്തോമ മാത്യൂസ് തൃതീയൻ കതോലിക്ക ബാവ.

മാധ്യമങ്ങളിലൂടെ വൈദികർ പരസ്പരം കുറ്റപ്പെടുത്തുന്നത് നീചമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. സഭാ പദവിയിലുള്ളവർ രാഷ്ട്രീയ പാർട്ടികളിൽ ചേരുന്നതും, പ്രവർത്തിക്കുന്നതും വിഭാഗീയതയ്ക്ക് കാരണമാകും. 

അങ്ങനെ പെരുമാറുന്നവർ സഭാ ശുശ്രൂഷയിൽ നിന്ന് വിട്ടുനിൽക്കണം. സഭാതലത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾക്ക്  മാത്രമേ കോടതിയിൽ പോകാവൂ. 

vachakam
vachakam
vachakam

അച്ചടക്ക നടപടി സ്വീകരിക്കുമ്പോൾ നീരസപെട്ടിട്ട് കാര്യമില്ല. വൈദികരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പരാതികൾ ഏറെ ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam