പത്തനംതിട്ട: ശബരിമല സ്വർണക്കൊളള കേസിൽ വീണ്ടും തന്ത്രിമാരുടെ മൊഴിയെടുക്കും. പാളികൾ കൈമാറാനുളള അനുമതിയിൽ ദുരൂഹതയുണ്ടെന്നാണ് കണ്ടെത്തൽ.
പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്ത്രിമാരുടെ മൊഴി വീണ്ടും എടുക്കാനുളള തീരുമാനം. കട്ടിളപ്പാളിയും വാതിലും സ്വർണം പൂശാൻ അനുമതി നൽകിയതിലാണ് ദുരൂഹതയുണ്ട്.
പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്നായിരുന്നു തന്ത്രിമാരുടെ മൊഴി. ഹൈക്കോടതിയിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടും. കോടതിയിൽ നിന്ന് അധികസമയം ലഭിച്ചതിന് ശേഷമായിരിക്കും നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
