26.5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി 

SEPTEMBER 19, 2026, 1:41 AM

 കൊച്ചി: പെരുമ്പാവൂരില്‍ നിന്ന് എക്‌സൈസ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി . 

കാലിത്തീറ്റ എന്ന വ്യാജേന ലോറികളില്‍ എത്തിച്ചാണ് ലഹരിമരുന്ന് ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്നത്. 

  26.5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. അടഞ്ഞുകിടന്ന ഗോഡൗണുകളില്‍ നിന്നാണ് ലഹരി കണ്ടെത്തിയത്.    

vachakam
vachakam
vachakam

  ലഹരി ശേഖരം പിടിച്ചെടുത്തുവെങ്കിലും പ്രതികളെ പിടികൂടാന്‍ സാധിച്ചില്ല. പ്രതികള്‍ കൊല്ലം, മലപ്പുറം സ്വദേശികളാണെന്നാണ് വിവരം.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam