ഓർത്തഡോക്സ് -യാക്കോബായ വിഭാഗങ്ങൾ ഒന്നിച്ച് നിൽക്കണം; സർക്കാർ ഇതിനായി ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി

NOVEMBER 13, 2026, 5:54 AM

കൊച്ചി: ഓർത്തഡോക്സ് _ യാക്കോബായ വിഭാഗങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. സർക്കാർ ഇതിനായി ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇരുവരും ഒന്നിച്ച് നിന്നാൽ വലിയ ശക്തിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുളന്തുരുത്തി സുന്നഹദോസിൻ്റെ 150-ാം വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശ്രേഷ്ഠ ബാബ തോമസ് പ്രഥമൻ കാതോലിക്ക ബാവ പുരസ്കാരം പാത്രിയാർക്കീസ് ബാവ സിനിമാതാരം മമ്മൂട്ടിക്ക് സമ്മാനിച്ചു.ജീവിതത്തിൽ ഏറ്റവും സന്തോഷം തരുന്നത് സമാധാന ജീവിതമാണ്. എല്ലാ ശത്രുക്കളെയും മിത്രങ്ങളാക്കണമെന്നും അതിന് നമ്മൾ തന്നെ മുൻകയ്യെടുക്കണമെന്നും മമ്മൂട്ടി പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam