ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ വിവാദം താക്കീതിലൊതുക്കി 

JUNE 24, 2025, 8:08 PM

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ വിവാദത്തിൽ നേതാക്കളുടെ മാപ്പപേക്ഷ പരി​ഗണിച്ച് താക്കീതിലൊതുക്കി സിപിഐ. 

 ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ വിവാദമായിരുന്നു. സംഭവം പുറത്തുവന്നതോടെ താനറിയുന്ന നേതാക്കൾ അങ്ങനെ പറയില്ലെന്നായിരുന്നു വിഷയത്തിൽ ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം.

സിപിഐ സെക്രട്ടറിക്കെതിരായ ശബ്ദരേഖ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെങ്കിലും ഇരുവർക്കുമെതിരെ നടപടിയെടുക്കേണ്ടെന്ന നിലപാടിലാണ് പാർട്ടി.

vachakam
vachakam
vachakam

 സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അം​ഗം കമലാ സദാനന്ദനും, എറണാകുളം ജില്ലാ സെക്രട്ടറി കെഎം ദിനകരനുമാണ് താക്കീത് നൽകിയത്. സിപിഐ എക്സിക്യൂട്ടീവിലാണ് നടപടി. 



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam