തിരുവനന്തപുരം: ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം.
ഹെൽമറ്റും റെയിൻ കോട്ടും ധരിച്ച് എത്തിയ രണ്ടുപേരാണ് തീയിടാൻ ശ്രമിച്ചത്.
തീ കത്തിച്ച് ജനലിലൂടെ ഉള്ളിലേക്ക് ഇടാനും ശ്രമം നടന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് നോക്കിയതോടെ സംഘം കടന്നുകളഞ്ഞു.
ബിജെപി സ്ഥാനാർത്ഥി ടിന്റു ജി വിജയന്റെ വീടിന് നേരെയായിരുന്നു ആക്രമണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
