കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്ക് പരിക്കേറ്റു എന്നത് തെറ്റായ പ്രചാരണമെന്ന് വ്യക്തമാക്കി അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയല്‍ കബ്രേര രംഗത്ത്. മെസിക്ക് പരിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് കബ്രേര പറഞ്ഞു.
അതേസമയം മെസി കേരളത്തില്‍ എത്തുന്ന കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും അര്‍ജന്റീന ടീമിന്റെ വരുവുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരുക്കങ്ങളില്‍ തൃപ്തനാണെന്നും മുഴുവന്‍ അര്‍ജന്റീന ടീമംഗങ്ങളെയും ഇവിടെ എത്തിക്കുമെന്നും കബ്രേര വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
