തിരുവനന്തപുരം: അഗ്‌നിപഥ് പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർ വായുസേനയിലേക്ക് റിക്രുട്ട്‌മെന്റ് നടത്തുന്നു.
2025 ജൂലൈ 11ന് രാവിലെ 11 മുതൽ 31 ന് രാത്രി 11 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.
2005 ജൂലൈ രണ്ട് മുതൽ 2009 ജനുവരി രണ്ടു വരെയുള്ള തീയതികളിൽ ജനിച്ച യോഗ്യരും അവിവാഹിതരുമായ സ്ത്രീ-പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
യോഗ്യതകൾക്കും വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും വേണ്ടി www.agnipathvayu.cdac.in സന്ദർശിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്