ചങ്ങനാശ്ശേരി: വൈ.എം.സി.എയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം മോർക്കുളങര എ.കെ.എം. പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ റവ. സി.ടിൻസി വാഴക്കാട് അധ്യക്ഷത വഹിച്ചു. വിനു ജോബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എക്‌സൈസ് പ്രിവെന്റിവ് ഓഫീസർ രാജേഷ് മുഖ്യപ്രഭാഷണം നടത്തി.
വൈ.എം.സി.എ പ്രസിഡന്റ് എം.എം. മാത്യു, ഡോ. റോയ് ജോസഫ്, പ്രൊഫ. സോജി ജോസഫ്, സൈനമ്മ സെബാസ്റ്റ്യൻ, സിൽജി വർഗീസ് എന്നിവർ പ്രസംഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
