ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടി മലയാളത്തിന്‍റെ പ്രിയനടൻ മോഹൻലാലിന് ആദരവുമായി അമുൽ കേരള. ലാല്‍ രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം സ്വീകരിക്കുന്ന ചിത്രം കാരിക്കേച്ചര്‍ രൂപത്തിൽ പങ്കുവച്ചിരിക്കുകയാണ് അമുൽ.
'ദാദാസാഹെബ് ഫാൽക്കെ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായി മലയാളത്തിന്‍റെ മോഹൻലാൽ!' എന്നാണ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ച പോസ്റ്ററിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
നേരത്തെ മിൽമയും ലാലിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റര്‍ പങ്കുവച്ചിരുന്നു. ' അഭിനന്ദനങ്ങൾ ലാലേട്ടാ...അയാൾ ചരിത്രം എഴുതുകയാണ്' എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
