എറണാകുളം: കൊച്ചിയിലും അമീബിക് മസ്തിഷ്ക ജ്വരം.ഇടപ്പള്ളിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്.നിലവിൽ രോഗി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിൾ അയച്ചിട്ടുണ്ട്.
അതേസമയം, 65 പേർക്കാണ് ഈ മാസം രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം കൊല്ലം സ്വദേശി മരിച്ചിരുന്നു. ഇതോടെ ഈ മാസം മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
