തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ; സി.പി.ഐ 25 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു

MARCH 15, 2026, 6:43 AM

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. പാർട്ടിയിൽ നിന്ന് 25 പേർ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളായി മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.

ഒല്ലൂരിൽ കെ. രാജൻ, ചേർത്തലയിൽ പി. പ്രസാദ് എന്നിവർ വീണ്ടും മത്സരിക്കും. ചടയമംഗലത്ത് ജെ. ചിഞ്ചുറാണി, നെടുമങ്ങാട് ജി.ആർ. അനിൽ, പട്ടാമ്പി മുഹമ്മദ് മുഹ്‌സിൻ എന്നിവർക്കും വീണ്ടും അവസരം നൽകിയിട്ടുണ്ട്. തൃശൂരിൽ ഇക്കുറി കവി ആലങ്കോട് ലീലാകൃഷ്ണനാണ് മത്സരിക്കുന്നത്. പറവൂരിൽ ടി.ടി. ടൈസൺ മാസ്റ്ററും മത്സരിക്കും. പട്ടികയിൽ 17 പേർ പുതുമുഖങ്ങളാണ്.

സി.പി.ഐ സ്ഥാനാർത്ഥി പട്ടിക:

vachakam
vachakam
vachakam

കാഞ്ഞങ്ങാട് – ഗോവിന്ദൻ പള്ളിക്കാപ്പിൽ

തിരൂരങ്ങാടി – അജിത് കൊളാടി

ഏറനാട് – അഡ്വ. ഷെഫീർ കിഴിശ്ശേരി

vachakam
vachakam
vachakam

നാദാപുരം – വസന്തം

മഞ്ചേരി – വി.എം. മുസ്തഫ (സ്വതന്ത്രൻ)

പട്ടാമ്പി – മുഹമ്മദ് മുഹ്‌സിൻ

vachakam
vachakam
vachakam

മണ്ണാർക്കാട് – മൻസിൽ അബൂബക്കർ

ഒല്ലൂർ – കെ. രാജൻ

തൃശൂർ – ആലങ്കോട് ലീലാകൃഷ്ണൻ

നാട്ടിക – ഗീതാ ഗോപി

കൈപ്പമംഗലം – കെ.കെ. വത്സരാജ്

കൊടുങ്ങല്ലൂർ – വി.ആർ. സുനിൽകുമാർ

മൂവാറ്റുപുഴ – എൻ. അരുണ്‍

ചേർത്തല – പി. പ്രസാദ്

ഹരിപ്പാട് – ടി.ടി. ജിസ്‌മോൻ

വൈക്കം – പി. പ്രദീപ്

ചടയമംഗലം – ജെ. ചിഞ്ചുറാണി

പറവൂർ – ടി.ടി. ടൈസൺ മാസ്റ്റർ

പീരുമേട് – കെ. സലിംകുമാർ

അടൂർ – പ്രിജി കണ്ണൻ

പുനലൂർ – അജയപ്രസാദ് സി

കരുനാഗപ്പള്ളി – അഡ്വ. എം.എസ് താര

ചാത്തന്നൂർ – അഡ്വ. ആർ. രാജേന്ദ്രൻ

നെടുമങ്ങാട് – ജി.ആർ. അനിൽ

ചിറയിൻകീഴ് – മനോജ് ബി. ഇടമന

അതേസമയം കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9-നാണ് നടക്കുക. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam