ആലപ്പുഴ: മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ സഹോദരൻ എ.കെ. ജോൺ (75) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങൾ കാരണം ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ചേർത്തല നഗരസഭ മുപ്പതാം വാർഡ് മനോരമ കവലയ്ക്ക് സമീപമുള്ള കുടുംബ വീട്ടിലായിരുന്നു താമസം.
ഭാര്യ: ജേർളി ജോൺ, മകൻ: ജോസഫ് ജോൺ. സംസ്കാരം നാളെ വൈകിട്ട് 3ന് ചേർത്തല മുട്ടം പള്ളിയിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
