വര്‍ഷങ്ങള്‍ക്ക് ശേഷം വാര്‍ത്താ സമ്മേളനം വിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. വൈകീട്ട് അഞ്ച് മണിക്ക് കെപിസിസി ആസ്ഥാനത്ത് വച്ചാകും അദ്ദേഹം മാധ്യമങ്ങളെ കാണുക എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം പൊലീസ് അതിക്രമങ്ങളെക്കുറിച്ച് നിയമസഭയില്‍ സംസാരിക്കവേ ആന്റണിയുടെ ഭരണകാലത്തെക്കുറിച്ച് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിച്ചിരുന്നു. ഇതില്‍ ആന്റണി വിശദമായ മറുപടി പറഞ്ഞേക്കുമെന്നാണ് പുറത്തു വരുന്ന സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്