തിരുവനന്തപുരം: രാഹുൽമാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതക്കെതിരെ അധിക്ഷേപ പരാമർശം നടത്തുന്നവർക്കെതിരെ എല്ലാ ജില്ലകളിലും കേസെടുക്കാൻ നിർദ്ദേശം നൽകി.
സമൂഹമാധ്യമങ്ങളിൽ പെൺകുട്ടിക്ക് എതിരെ അധിക്ഷേപ പോസ്റ്റുകൾ ഇട്ടവരേയും അധിക്ഷേപ കമന്റുകളിട്ടവർക്കും എതിരെ കേസ് എടുക്കാനാണ് എഡിജിപി നിർദേശിച്ചിരിക്കുന്നത്.
എഡിജിപി എച്ച് വെങ്കിടേഷാണ് നിർദേശം നൽകിയത്. രാഹുൽ മാങ്കൂട്ടത്തലിന് എതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പരാതിക്കാരിക്കെതിരെ രൂക്ഷമായ അധിക്ഷേപം ഉണ്ടായത്. പെൺകുട്ടിയുടെ ഫോട്ടോ ഉൾപ്പടെ പ്രചരിപ്പിച്ചു.
നിലവിൽ രജിസ്റ്റർ ചെയ്ത മറ്റ് പ്രതികളുടെ അറസ്റ്റും ഉടൻ രേഖപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. എഡിജിപി എച്ച്. വെങ്കിടേഷിനാണ് അന്വേഷണ ചുമതല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്