കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ അപകടം; മെക്കാനിക്കിന് ദാരുണാന്ത്യം

JUNE 6, 2025, 5:24 AM

കണ്ണൂർ കൂത്ത്പറമ്പിൽ ടൂറിസ്റ്റ് ബസ്സിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ എയര്‍ സസ്‌പെന്‍ഷന്‍ താഴ്ന്ന് ഉള്ളില്‍ കുടുങ്ങിയ മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം പത്തായക്കുന്ന് പാല ബസാറിലാണ് ദാരുണ സംഭവം ഉണ്ടായത്. സി.വി.സുകുമാര (60)നാണ് മരിച്ചത്.

KL 40 8499 പപ്പോയി എയർ ബസാണ് അപകടത്തിൽ പെട്ടത്. നാട്ടുകാർ ചേർന്ന് സാഹസികമായി ആണ് ബസിന്  ഉള്ളിൽ കുടുങ്ങിയ സുകുമാരനെ പുറത്തെടുത്തത്. ഇദ്ദേഹത്തെ കൂത്തുപറമ്പ് ഗവൺമെന്റ് താലൂക്ക് ആ ശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രഞ്ജിനി, മക്കൾ :സരിൻ, സച്ചിൻ, സയന . 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam