കൊച്ചി: എറണാകുളത്ത് ആൺ സുഹൃത്തിൻ്റെ വീട്ടിൽ വന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. കാലടി ശ്രീമൂലനഗരത്തിൽ ആണ് സംഭവം ഉണ്ടായത്. ചെങ്ങമനാട് കരയാംപറമ്പ് സ്വദേശി നീതുവാണ് ജീവനൊടുക്കാൻ ശ്രമിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വിവാഹിതയും 2 കുട്ടികളുടെ അമ്മയുമാണ് നീതു എന്നാണ് ലഭിക്കുന്ന വിവരം. 90 ശതമാനം പൊള്ളലേറ്റ യുവതി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്