കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ലഭിച്ചത് നിയമാനുസൃത പരോൾ മാത്രമെന്ന് കണ്ണൂർ സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ.
ടി പി കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുമ്പോൾ സിപിഐഎമ്മിന് എന്തിനാണ് ഇത്ര പേടിയെന്ന് വി ഡി സതീശൻ ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയും എംവി ജയരാജൻ നൽകി.
തങ്ങൾക്ക് ആരെയാ പേടി, വെടിക്കെട്ടുകാരനെ ഉടുക്കു കൊട്ടി പേടിപ്പിക്കേണ്ട എന്നായിരുന്നു എം വി ജയരാജന്റെ മറുപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്