റിയാദ്: അബ്ദുൽ റഹീമിന്‍റെ മോചനം ഇനിയും വൈകും. റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ കേസ് വിധി പറയുന്നതിനായി വീണ്ടും മാറ്റിവെച്ചതായി റിപ്പോർട്ട്.
റിയാദ് കോടതി കേസ് വീണ്ടും മാറ്റിവെച്ചതായി ആണ് നിയമ സഹായ സമിതിക്ക് വിവരം ലഭിച്ചത്. ഇതും കൂട്ടി എട്ടാം തവണയാണ് കേസ് മാറ്റി വെക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്