കൊച്ചി: പെരിയാർ നദിയിൽ യുവാവ് മുങ്ങിമരിച്ചു. താന്നിപ്പുഴ കിഴക്കേപ്പുറം സ്വദേശി വിഷ്ണു (22) ആണ് മരിച്ചത്.
ചൂണ്ടയിടുന്നതിനിടെ വിഷ്ണു പുഴയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഹൃദയാഘാതമാകാം സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
