കൊല്ലം: കൊല്ലത്ത് കിണറ്റിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കൊട്ടാരക്കര ഉമ്മന്നൂരിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചത്.
ബൈജു-അമ്മു ദമ്പതികളുടെ മകൻ ദിലിൻ ബൈജു ആണ് മരിച്ചത്. ഉയരം കുറഞ്ഞ കൈവരിയുള്ള കിണറിൽ കുഞ്ഞ് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്