കൊച്ചി: സാമ്പത്തിക ഇടപാടുകളിലെ തർക്കത്തെ തുടർന്ന് ഗർഭിണി പൊലീസ് സ്റ്റേഷന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. അമ്മയുമായുള്ള സാമ്പത്തിക ഇടപാടുകളിലെ തർക്കത്തെ തുടർന്നാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
കുറുപ്പംപടി സ്റ്റേഷനിൽ ഇന്നലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവതിയെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
