ബെംഗളുരു: ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മലപ്പുറം എടയൂർ നോർത്ത് പീടികപ്പടി സ്വദേശി കടുംകുളങ്ങര സനേഷ് കൃഷ്ണൻ(30) ആണ് മരിച്ചത്.
അതേസമയം കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാൾ ബെംഗളൂരുവിൽ റൂമെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. ചെക്കൗട്ട് ആവാത്തതിനാൽ ഞായറാഴ്ച വൈകുന്നേരം റൂം പരിശോധിച്ചപ്പോൾ മരിച്ച നിലയിൽ സനേഷിനെ കണ്ടെത്തുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്