പെട്രോൾ പമ്പിൽ വെച്ച് സ്കൂട്ടറിന് തീപിടിച്ചു: പമ്പ് ജീവനക്കാരുടെ ഇടപെടലിൽ ഒഴിവായത് വന്‍ അപകടം

MAY 30, 2025, 8:05 PM

മലപ്പുറം: മലപ്പുറം കൂറ്റമ്പാറയിൽ  പെട്രോൾ പമ്പിൽ വെച്ച് സ്കൂട്ടറിന് തീപിടിച്ചു.  പെട്രോൾ അടിച്ച് മുന്നോട്ടു നീങ്ങുന്നതിനിടെയാണ് സ്കൂട്ടറില്‍ തീപിടുത്തം ഉണ്ടായത്. 

പെട്രോൾ പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി.

കൂറ്റമ്പാറയിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം ഉണ്ടായത്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam