തൃശൂർ: ഏങ്ങണ്ടിയൂരിൽ മദ്യപിച്ചെത്തിയ മകൻ അച്ഛനെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഏങ്ങണ്ടിയൂർ സ്വദേശി രാമു ആണ് കൊല്ലപ്പെട്ടത്.
മദ്യപിച്ച് എത്തിയ രാജേഷ് തർക്കത്തിനിടെ അച്ഛനെ തള്ളിയിടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. നിലത്ത് തലയടിച്ചു വീണാണ് രാമു മരിച്ചത്. സംഭവത്തിൽ മകൻ രാജേഷിനെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്