ബൈക്കും തമിഴ്നാട് സർക്കാരിൻ്റെ ബസ്സും കൂട്ടിയിടിച്ച് പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

AUGUST 11, 2025, 9:18 AM

പാലക്കാട് മെഡിക്കൽ കോളജിന് മുന്നിൽ വെച്ചാണ് ബൈക്കും തമിഴ്നാട് സർക്കാരിൻ്റെ ബസ്സും കൂട്ടിയിടിച്ച് അപകടമുണ്ടായത്. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ മറ്റൊരു ബന്ധുവുമായി വരുമ്പോൾ ആയിരുന്നു അപകടം. ആനപ്പാറ സ്വദേശി ആരതിയാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരതിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലാണുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam