55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനം നടക്കുന്നു. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് ഇത്തവണ അവാർഡുകൾ നിർണയിച്ചത്. 128 എന്‍ട്രികളില്‍ നിന്ന് മുപ്പത്തിയഞ്ചോളം ചിത്രങ്ങൾ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന.
മികച്ച ഗാനരചയിതാവായി വേടനെ തിരഞ്ഞെടുത്തു. കുതന്ത്രം, വിയര്‍പ്പ് തുന്നിയിട്ട- മഞ്ഞുമ്മല്‍ ബോയ്സ് എന്നീ ഗാനങ്ങൾക്കാണ് പുരസ്‌കാരം ലഭിച്ചത്. മികച്ച സംഗീത സംവിധായകനായി സുഷിന്‍ ശ്യാം തിരഞ്ഞെടുക്കപ്പെട്ടു. മറവികളേ, ഭൂലോകം സൃഷ്ടിച്ച- ബൊഗെയ്ന്‍വില്ല എന്നീ ഗാനങ്ങൾക്ക് ആണ് പുരസ്ക്കാരം ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
