സംസ്ഥാനത്ത് ലോണ്‍ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകളും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സംഭവങ്ങളും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത്തരത്തില്‍ കണ്ടെത്തിയ 330 ആപ്പുകളില്‍ 158 എണ്ണം നീക്കം ചെയ്തു എന്നും വ്യക്തമാക്കി മുഖ്യമന്ത്രി.
സൈബർ ഓപറേഷൻ വിഭാഗവും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സൈബർ ഡോം യൂനിറ്റുകളും സൈബർ പട്രോളിങ് നടത്തി ആപ്പുകൾ നീക്കം ചെയ്തത്. 172 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്യുന്നതിനായി കേന്ദ്രം വിവരമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോൺ ആപുകളിലൂടെ കടം എടുത്തു പ്രശ്നങ്ങളിൽ പെട്ട് ഏറെ പേർ ആത്മഹത്യ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ആണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്