ആലപ്പുഴ: ഇന്നുണ്ടായ (ഏപ്രിൽ 28) ഇടിമിന്നലേറ്റ് 23കാരന് ദാരുണാന്ത്യം. വേനൽമഴയ്ക്കിടെ ഉണ്ടായ ഇടിമിന്നലാണ് യുവാവിന്റെ ജീവനെടുത്തത്.
മുളക്കുഴ പുത്തന്‍ പീടികയില്‍ ആസിഫ് അഷറഫ് (23) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. മെയ് 15ന് തിരികെ ദുബായിലേക്ക് മടങ്ങാന്‍ ഇരിക്കെയാണ് മരണം.
ചെങ്ങന്നൂര്‍ പുത്തന്‍കാവ് പളളി ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കാന്‍ എത്തിയതായിരുന്നു. വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
