തൃശൂർ: തൃശൂരിൽ കുളത്തിൽ വീണ് 19കാരിക്ക് ദാരുണാന്ത്യം. സ്വകാര്യ വ്യക്തിയുടെ നെൽപ്പാടത്തിനോട് ചേർന്നുള്ള പറമ്പിലെ കുളത്തിലാണ് വീണത്.
ദേശമംഗലം വറവട്ടൂർ വരമംഗലത്ത് വീട്ടിൽ നാസറിന്റെ മകൾ ഹസ്‌നയാണ് മരിച്ചത്. ബന്ധുക്കളായ സഹോദരിമാരും കുളത്തിൽ വീണെങ്കിലും രണ്ടുപേരും സ്വയം നീന്തി രക്ഷപ്പെട്ടു.
എന്നാൽ ഹസ്‌നയെ രക്ഷപ്പെടുത്താനായില്ല. ഞായറാഴ്ച വൈകിട്ട് 6.30ഓടെയാണ് അപകടം ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
