കോഴിക്കോട്: പുലര്‍ച്ചെ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റപ്പോള്‍ 12 കാരൻ കണ്ടത് കട്ടിലിനടിയിലുള്ള മൂര്‍ഖനെ.
മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ ബാലന് രക്ഷപ്പെട്ടത് അദ്ഭുതകരമായാണ്. കോഴിക്കോട് നന്മണ്ടയിലാണ് സംഭവം നടന്നത്. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകന് അല്‍ഷിദ്(12) ആണ് രക്ഷപ്പെട്ടത്.
റെസ്ക്യൂ വളണ്ടിയമാർ എത്തിയാണ് പാമ്പിനെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
