തിരുവനന്തപുരം : തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ കാണാൻ ഇല്ലെന്ന് പരാതി.
ഇന്നലെ മുതൽ കുട്ടിയെ കാണാനില്ലെന്ന് കാണിച്ചാണ് മാതാപിതാക്കൾ തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്.
മേട്ടുകടയിൽ വാടകയ്ക്ക് താമസിക്കുന്ന ജാർഖണ്ഡ് സ്വദേശിയുടെ മകൻ, 10 വയസുകാരനായ മുഹമ്മദ് സബീറിനെയാണ് ഇന്നലെ മുതൽ കാണാതായത്.
കച്ചവടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടി വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് വിവരം. അച്ഛന്റെ പരാതിയിൽ തമ്പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
