തിരുവനന്തപുരം: തന്നോട് മോശമായി പെരുമാറിയ കോൺഗ്രസ് നേതാവ് ചേന്തി അനിലിനോട് ക്ഷമിക്കുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
അദ്ദേഹത്തോട് വിരോധമില്ല. ജയിലിൽനിന്ന് ഇറങ്ങിശേഷം അനിൽ ക്ഷമ ചോദിച്ചപ്പോൾ അദ്ദേഹം വലുതാവുകയും താൻ ചെറുതാവുകയും ചെയ്തു. അതിനാൽ ക്ഷമിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രമ്യഹരിദാസ് എംഎൽഎയും നേതാക്കളും തമ്മിൽ കയ്യാങ്കളി ഉണ്ടായ വിഷയം പാർട്ടി പരിശോധിക്കുകയാണ്.
പാർട്ടി കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. അക്കാര്യത്തിൽ വീഴ്ച ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
