16കാരിക്ക് നൽകിയത് 88കാരിയുടെ എക്സ് റേ 

SEPTEMBER 18, 2026, 9:37 AM

പത്തനംതിട്ട: കോന്നി മെഡ‍ിക്കൽ കോളേജ് ആശുപത്രിയിൽ എക്സ് റേ മാറി നൽകി. എക്സ് റേയുടെ താഴെ അടക്കം പേര് എഴുതിയിട്ടുണ്ട്. എന്നാൽ എങ്ങനെയാണിത് മാറിപ്പോയത് എന്നതിൽ വ്യക്തതയില്ല. 

കൂടൽ സ്വദേശിനിയായ 16കാരിയാണ് പരാതിയുമായി എത്തിയത്. ശ്വാസംമുട്ടലുമായി ആശുപത്രിയിലെത്തിയ പെൺകുട്ടിക്കാണ് എക്സ് റേ മാറി നൽകിയത്.

ആരോ​ഗ്യവകുപ്പിനും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. 

vachakam
vachakam
vachakam

സംഭവത്തിൽ പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam