തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. കനത്ത ചൂടിനിടയിൽ മഴയുടെ ആശ്വാസം കിട്ടുമോ എന്ന് ഉറ്റുനോക്കുകയാണ് മലയാളികൾ.
എന്നാല്‍ കനത്ത ചൂടില്‍ വെന്തുരുകുകയാണ് കേരളം. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലർട്ടാണ്. 37.5 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത്.
കോട്ടയത്ത് 37 ഡിഗ്രിയും കൊല്ലത്ത് 36.6 ഡിഗ്രി സെൽഷ്യസ് ചൂടും രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതും പാലക്കാട് തന്നെയാണ്.
40 ഡിഗ്രി സെൽഷ്യസ് ചൂടാണ് വെള്ളിയാഴ്ച പാലക്കാട് രേഖപ്പെടുത്തിയത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'മൂന്ന് മാസം ഭയന്നാണ് ജീവിച്ചത്, വിനീഷിനെ ഇനി കുതിരവട്ടത്തേക്ക് അയക്കരുത്'; കൊല്ലപ്പെട്ട ദൃശ്യയുടെ
ശോഭ സുരേന്ദ്രന് പണപ്പിരിവ് നടത്തിയെന്ന ആരോപണം; വനിതാ നേതാവിനെ തള്ളി ബിജെപി ജില്ലാ
ദൃശ്യകൊലക്കേസ് പ്രതി മത്സ്യത്തൊഴിലാളിയായി മുംബൈയിൽ; വിനീഷിനെ പൊലീസ് പിടികൂടിയത് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ
മൂന്ന് സീറ്റുകള്‍ കണ്ട് ബിജെപി സന്തോഷിക്കേണ്ട, തിരുവനന്തപുരത്ത് എല്‍ഡിഎഫ് തൂത്തുവാരുമെന്ന് എ.എ റഹീം