ചാവക്കാട്: തിരുവത്ര അത്താണി ദേശീയപാത 66ൽ പാലത്തിനു മുകളിൽ വിള്ളൽ. ഇതുവഴി നടക്കാൻ ഇറങ്ങിയ യുവാക്കളാണ് വിള്ളൽ കണ്ടത്.
പത്ത് മീറ്ററിലേറെ നീളത്തിൽ വിള്ളൽ ഉണ്ടായി. വിള്ളൽ കാണപ്പെട്ട ഭാഗത്ത് സിമന്റ് ഉപയോഗിച്ച് താൽക്കാലികമായി അടച്ചിട്ടുണ്ട്.
എന്നാൽ മഴയിൽ ഇതെല്ലാം ഒലിച്ചുപോയ നിലയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
