തിരുവനന്തപുരം: പതിവ് രീതി തെറ്റിച്ച് ഈയാഴ്ചത്തെ മന്ത്രിസഭായോഗം വെള്ളിയാഴ്ച ചേരും. പതിവായി യോഗം ബുധനാഴ്ചയാണ് ചേരുന്നത്.
എന്നാൽ ട്രേഡ് യൂണിയനുകൾ രാജ്യവ്യാപകമായി പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്.
ചികിത്സയ്ക്കായി മുഖ്യമന്ത്രി യുഎസിലായതിനാൽ ഓൺലൈനായിട്ടായിരിക്കും യോഗം ചേരുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
