എൽഡിഎഫ് സർക്കാർ ഇറങ്ങുമ്പോൾ ഖജനാവിൽ ബാക്കിയുള്ളത് 5,429 കോടി രൂപ

MAY 24, 2026, 3:13 AM

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ഇറങ്ങുമ്പോൾ ഖജനാവിൽ ബാക്കിയുണ്ടായിരുന്നത് 5,429 കോടി രൂപയെന്ന് റിപ്പോർട്ട്.

ധനവകുപ്പിന്റെ വിവരാവകാശ മറുപടിയിലാണ് നിർണായക വിവരമുള്ളത്. ഈ മാസം ഒന്ന് വരെയുള്ള കണക്കാണിത്. 

 ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളത്തിൽ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ധവളപത്രം ഇറക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നു.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് നേതാവ് പി എം എ സലാമും ഖജനാവ് കാലിയാണെന്ന് ആരോപിച്ചിരുന്നു. ഈ സമയത്താണ് ഖജനാവിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച വാർത്തകളും പുറത്ത് വരുന്നത്. 


 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam