സവർക്കറിനെതിരായ പരാമർശത്തിൽ രാഹുൽഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി

APRIL 25, 2025, 2:52 AM

ഡൽഹി:ആർഎസ്എസ് നേതാവ് സവർക്കറിനെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം. 

കേസിൽ രാഹുൽ ലഖ്‌നൗ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണമെന്ന സമൻസ് സുപ്രിംകോടതി സ്റ്റേ ചെയ്തു.

പരാമർശം ആവർത്തിച്ചാൽ സ്വമേധയാ നടപടി എടുക്കുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നൽകി.

vachakam
vachakam
vachakam

സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്നും ഇത്തരം പരാമർശങ്ങൾ നടത്തരുതെന്നും കോടതി നിർദേശം നൽകി.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam