കാശ്മീർ : ജമ്മുവിൽ വ്യാജ പേരിൽ കുതിര സവാരി സർവീസ് നടത്തിയിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു.
വൈഷ്ണോ ദേവി ക്ഷേത്ര റൂട്ടിൽ നിന്ന് മനീർ ഹുസൈൻ എന്നയാളെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
പുരാൻ സിംഗ് എന്ന വ്യാജ പേരിൽ കുതിര സവാരി സർവീസ് നടത്തിയിരുന്നയാളാണ് ഇയാൾ.
പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. എന്തിനാണ് വ്യാജ പേര് ഉപയോഗിച്ചതെന്ന് അന്വേഷിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്