കോയമ്ബത്തൂർ: കോയമ്പത്തൂർ എല്‍. ആൻഡ്. ടി ബൈപാസില്‍ കാറില്‍ ലോറി ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപെട്ടു .
ചെങ്ങന്നൂർ സ്വദേശികളായ ജേക്കബ് , ഭാര്യാ ഷീബ ജേക്കബ് , മകളുടെ മകൻ ആരോണ്‍ ( 2 മാസം പ്രായം )എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് അപകടം. ഇവർ നാട്ടില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നു.
മകള്‍ അലീനയെ ഗുരുതര പരിക്കുകളോടെ അഭിരാമി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്