ന്യൂഡൽഹി: റെയിൽവെ വികസനത്തിന് കേരളത്തിന് 3042 കോടി വകയിരുത്തിയതായി റെയിവെ മന്ത്രി അശ്വിനി വൈഷ്ണവ്. യു പി എ കാലത്തെക്കാൾ ഇരട്ടിയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നതെന്നാണ് മന്ത്രി പ്രതികരിച്ചത്.
രാജ്യത്ത് പുതുതായി 200 വന്ദേഭാരത് ട്രെയിനുകളും അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ 32 റെയിൽവെ സ്റ്റേഷനുകൾ വികസിപ്പിക്കുമെന്നും 15 പുതിയ നമോ ഭാരത് ട്രെയിനുകൾ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്