'എൻ നെഞ്ചിൽ കുടിയിരിക്കും തമിഴക മക്കൾ'; മുഖ്യമന്ത്രി വിജയ് തിരുച്ചിറപ്പള്ളിയിൽ

JUNE 1, 2026, 6:50 AM

ചെന്നൈ: തിരുച്ചി ഈസ്റ്റ് തനിക്ക് ഹൃദയത്തിന്റെ ഭാ​ഗമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് പറഞ്ഞു. തമിഴ്നാട്ടിലെ എല്ലാവർക്കും നന്ദി. 'എൻ നെഞ്ചിൽ കുടിയിരിക്കും തമിഴക മക്കൾ' എന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

വിജയ് തമിഴ്നാട്ടിൽ ഓരോരുത്തരുടെയും പ്രതിനിധിയാണ്. നാളെയും അങ്ങനെ തന്നെ ആകും. തന്നെയും ജനത്തെയും അകറ്റാൻ കഴിയില്ലെന്നും വിജയ് പ്രസം​ഗമധ്യേ പറഞ്ഞു.

അതേസമയം, തനിക്ക് എതിരാളികൾ ഇല്ലെന്ന് പറയരുത്. മത്സരം ഡിഎംകെയും ടിവികെയും തമ്മിൽ മാത്രമാണ്. ഇതിന് ഇടയിൽ മറ്റാരും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.വിമർശനങ്ങൾക്ക് അക്കമിട്ട് മറുപടി പറഞ്ഞാണ് വിജയ് സംസാരിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam